ഒരുകാലത്തും അക്രമ രാഷ്ട്രീയത്തിന് നേതൃത്വംനല്കലോ അതിനെ ഞ്യായീകരിക്കലോ കോൺഗ്രസ് നയമല്ല. ഇന്നലെ നടന്ന ഇരട്ട കൊലപാതകത്തിൽ കോൺഗ്രസ് ദുഃഖം രേഖപെടുത്തിയും ഉന്നത അന്വേഷണങ്ങൾ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽഅവസരം മുതലാക്കി CPM-DYFi കേരളമൊകെ അക്രമങ്ങൾ ആഴ്ച്ചുവിടുന്നത് തികച്ചും അപലനീയമാണ്.
എന്നാൽഅവസരം മുതലാക്കി CPM-DYFi കേരളമൊകെ അക്രമങ്ങൾ ആഴ്ച്ചുവിടുന്നത് തികച്ചും അപലനീയമാണ്.
ഗുണ്ടാ അക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും പാർട്ടി കലാപങ്ങളും കൈകെട്ടി നോക്കിനിലകലാണ് ഈ സർക്കാർ ചെയ്യുന്നത്. ആഭ്യന്തര മന്ത്രി എന്ന നിലയിൽ തികച്ചും പരാജയമാണ് പിണറായി വിജയൻ. സംസ്ഥാനത്തെ ക്രമസമാധാനം തകർന്ന് നിൽക്കുമ്പോഴും എന്ത് നടപടി സ്വീകരിച്ചു
#FailedLDFGovt
#pinarayimustresign
#FailedLDFGovt
#pinarayimustresign